channelprofile

അവള്‍ കണ്ട കാഴ്ച ആരോടും പറയരുത് എന്ന് താണു വീണു പറഞ്ഞാല്‍ ആ കുട്ടി അത് കേള്‍ക്കുമായിരുന്നില്ലേ; പുരസ്‌കാരങ്ങള്‍  പുനഃക്രമീകരിക്കാന്‍ സമയമായെന്ന് നടന്‍ ജോയ് മാത്യു

അഭയ കൊലപാതകക്കേസിലെ പ്രതികളെ സഭയും മാധ്യമങ്ങളും 'ഫാദര്‍ 'കോട്ടൂര്‍ എന്നും 'സിസ്റ്റര്‍' സെഫി എന്ന് ഇപ്പോഴും പറയുന്നത് ലജ്ജാകരമെന്ന് സംവിധായകനും നടനുമാ...


LATEST HEADLINES